കടലിന്റെ യാത്രകൾ -1

(കടലിന്റെ തീരങ്ങളിൽ ജീവിച്ചു വളർന്ന ഞാൻ, ഒരുപാട് അക്കാദമികവും മറ്റുമായ അനുഭവങ്ങളിലൂടെ ഇതിനോടകം തന്നെ കടന്ന് പോയ വ്യക്തി എന്ന നിലയിൽ, എങ്ങനെയാണ് മറ്റു മേഖലകളിലേക്ക് പോകുമ്പോൾ അവയെ ഉൾക്കൊള്ളുന്നത് – അത് അടയാളപ്പെടുത്തുക എന്നതാണ്, കടലിന്റെ യാത്രകൾ എന്ന കുറിപ്പുകളിലൂടെ ചെയ്യുവാനാഗ്രഹിക്കുന്നത് ) -Ibin Nayakam തിരുവനന്തപുരത്ത് നിന്നും ഡൽഹിലേക്ക് ട്രെയിനിൽ പോകാനായിരുന്നു ഞാൻ തീരുമാനിച്ചത്. അത്യാവശ്യമായി എത്തേണ്ടിയിരുന്നു. ആയതിനാൽ കൺഫേം അല്ലാത്ത ഒരു ടിക്കറ്റുമായിട്ട് യാത്ര ആരംഭിച്ചു. ജീവിതത്തിൽ ആദ്യമായിട്ടായിരുന്നു ഇങ്ങനെയൊരു സംഭവബഹുലമായ യാത്ര; […]

കടലിന്റെ യാത്രകൾ -1 Read More »