Kaviruu

Ibinnayakam

എഴുത്തുകാരൻ

അത് ഒരു എഴുത്തുകാരനായിരുന്നു. പക്ഷെ ചുറ്റുമുള്ളവർ അയാളെ ഒരു ധനികന്റെയും രാഷ്ട്രീയക്കാരന്റെയും ആൾ ദൈവത്തിന്റെയും നോക്കുകുത്തിയും അനുയായിയും അടിമയുമാണെന്ന് വിശ്വസിപ്പിച്ചു. പേനയും പേപ്പറും ഒരിക്കലും അവിടേക്ക് എത്തിയില്ല. അയാൾ ഒന്നും ഇതുവരെ എഴുതിയുമില്ല. അപൂർണമായ മനസും കൊണ്ട് പിടികിട്ടാത്ത എന്തോ ഒന്നിനെ രഹസ്യമായി തേടി, അയാളുടെ ഹൃദയവും അലഞ്ഞു. \”എന്തൊരു ജീവിതമാണ് ഇത്?\” വിരസമായ തന്റെ നാളുകളെ സഹിക്ക വയ്യാതെ എഴുത്തുകാരൻ തന്നോട് തന്നെ പറഞ്ഞു. ഇതൊക്കെ ഉത്തരം പ്രതീക്ഷിക്കാത്ത ചോദ്യങ്ങളാണെന് അയാൾക്ക് അറിയാമായിരുന്നു. പ്രയാസം കൂടുന്ന

എഴുത്തുകാരൻ Read More »

കടലിന്റെ യാത്രകൾ -1

(കടലിന്റെ തീരങ്ങളിൽ ജീവിച്ചു വളർന്ന ഞാൻ, ഒരുപാട് അക്കാദമികവും മറ്റുമായ അനുഭവങ്ങളിലൂടെ ഇതിനോടകം തന്നെ കടന്ന് പോയ വ്യക്തി എന്ന നിലയിൽ, എങ്ങനെയാണ് മറ്റു മേഖലകളിലേക്ക് പോകുമ്പോൾ അവയെ ഉൾക്കൊള്ളുന്നത് – അത് അടയാളപ്പെടുത്തുക എന്നതാണ്, കടലിന്റെ യാത്രകൾ എന്ന കുറിപ്പുകളിലൂടെ ചെയ്യുവാനാഗ്രഹിക്കുന്നത് ) -Ibin Nayakam തിരുവനന്തപുരത്ത് നിന്നും ഡൽഹിലേക്ക് ട്രെയിനിൽ പോകാനായിരുന്നു ഞാൻ തീരുമാനിച്ചത്. അത്യാവശ്യമായി എത്തേണ്ടിയിരുന്നു. ആയതിനാൽ കൺഫേം അല്ലാത്ത ഒരു ടിക്കറ്റുമായിട്ട് യാത്ര ആരംഭിച്ചു. ജീവിതത്തിൽ ആദ്യമായിട്ടായിരുന്നു ഇങ്ങനെയൊരു സംഭവബഹുലമായ യാത്ര;

കടലിന്റെ യാത്രകൾ -1 Read More »

The Old man and the sea review; An Indigenous perspective

-Ibin Nayakam Even though I strongly disagree with certain of Ernest Hemingway\’s personal ideology in his book \”The Old Man and the Sea,\” there is a distinct indigenous smell in this fisherman\’s tale and the events that occurred in his elderly, lonely life in the ocean that I found to be quite appealing. While reviewing this

The Old man and the sea review; An Indigenous perspective Read More »